ആസ്റ്റർ സോക്കർ കപ്പ്

ആസ്റ്റർ സോക്കർ കപ്പ്

കേരളത്തിലെ ആരോഗ്യ മേഖലയിലെ ഫുട്ബോൾ പ്രേമികളെയും കായിക യുവത്വത്തെയും ഒരുമിപ്പിയ്ക്കാൻ ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ ഒരുക്കുന്ന ആസ്റ്റർ സോക്കർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. വർഷങ്ങളായി നടന്നുവരുന്ന…