നഴ്സസ് ദിനാചരണം

നഴ്സസ് ദിനാചരണം

ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഭൂമിയിലെ മാലാഖമാരായ നഴ്സ്മാരുടെ സേവനങ്ങളെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും വേണ്ടിയാണ് നഴ്സസ് ദിനമാചരിക്കുന്നത്. അവരുടെ അശ്രാന്തമായ പ്രവർത്തനത്തെ അംഗീകരിക്കുവാനും അഭിനന്ദിക്കുവാനുമുള്ള അവസരമാണിത്. അവരുടെ തൊഴിലിൽ അഭിമാനിക്കാനും ആരോഗ്യ സംരക്ഷണ രംഗത്ത്…
ഫാമിലി കൗൺസിലിംഗ് ക്ലിനിക്

ഫാമിലി കൗൺസിലിംഗ് ക്ലിനിക്

ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫാമിലി കൗൺസിലിംഗ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. കുടുംബ പ്രശ്നങ്ങൾക്ക് കാരണമാകുന്ന മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിടുന്ന ക്ലിനിക്കിൽ വിവാഹ പൂർവ്വ കൗൺസിലിംഗ്, ഫാമിലി തെറാപ്പി, ലൈംഗിക പ്രശ്നങ്ങൾ, കപ്പിൾ തെറാപ്പി തുടങ്ങിയ…
നവജീവൻ

നവജീവൻ

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം ലഹരി മുക്തി കേന്ദ്രത്തിൽ ചികിത്സ തേടി ജീവിതത്തിലേക്ക് തിരിച്ചു വന്നവരുടെ കുടുംബ സംഗമം നടത്തി. അതിൽ പങ്കെടുത്ത ഒരിക്കൽ രോഗികളായി വന്നവർക്കും നിലവിൽ ചികിത്സയിൽ കഴിയുന്നവർക്കും ജീവനക്കാർക്കും പുതിയൊരു അനുഭവം സൃഷ്ടിച്ചു. നവജീവൻ…
മെഡിക്കൽ കോഡിങ് കോഴ്സ് ബിരുദ ദാനം

മെഡിക്കൽ കോഡിങ് കോഴ്സ് ബിരുദ ദാനം

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും വിജയകരമായി മെഡിക്കൽ കോഡിങ് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം നടന്നു. കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഇതോടെ ഡോ മൂപ്പൻസ് മെഡിക്കൽ…
തൊഴിലാളി ശ്രേഷ്ഠ അവാർഡ്

തൊഴിലാളി ശ്രേഷ്ഠ അവാർഡ്

സംസ്ഥാന സർക്കാരിന്റെ 2021-ലെ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള തൊഴിലാളി ശ്രേഷ്ഠ അവാർഡ് ലഭിച്ച ശ്രീ.പി സുബൈറിനെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അധികൃതർ ആദരിച്ചു. നിലവിൽ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി ചെയ്തുവരുന്ന സുബൈറിന് ഹോസ്പിറ്റൽ കാറ്റഗറിയിൽ…