നഴ്സിംഗ് കോളേജിൽ ബിരുദ ദാനം

നഴ്സിംഗ് കോളേജിൽ ബിരുദ ദാനം

ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ആറാം ബാച്ച് ബിഎസ്സ്സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & ടെക്നോളജി മുൻ ഡയറക്ടരും ആസ്റ്റർ പാർകിസാൻസ് & മൂവ്മെന്റ് ഡിസോർഡർ കേരളാ ക്ലസ്റ്റർ ഡയരക്ടറുമായ…