നവജീവൻ

നവജീവൻ

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം ലഹരി മുക്തി കേന്ദ്രത്തിൽ ചികിത്സ തേടി ജീവിതത്തിലേക്ക് തിരിച്ചു വന്നവരുടെ കുടുംബ സംഗമം നടത്തി. അതിൽ പങ്കെടുത്ത ഒരിക്കൽ രോഗികളായി വന്നവർക്കും നിലവിൽ ചികിത്സയിൽ കഴിയുന്നവർക്കും ജീവനക്കാർക്കും പുതിയൊരു അനുഭവം സൃഷ്ടിച്ചു. നവജീവൻ…
മെഡിക്കൽ കോഡിങ് കോഴ്സ് ബിരുദ ദാനം

മെഡിക്കൽ കോഡിങ് കോഴ്സ് ബിരുദ ദാനം

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും വിജയകരമായി മെഡിക്കൽ കോഡിങ് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം നടന്നു. കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഇതോടെ ഡോ മൂപ്പൻസ് മെഡിക്കൽ…
തൊഴിലാളി ശ്രേഷ്ഠ അവാർഡ്

തൊഴിലാളി ശ്രേഷ്ഠ അവാർഡ്

സംസ്ഥാന സർക്കാരിന്റെ 2021-ലെ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള തൊഴിലാളി ശ്രേഷ്ഠ അവാർഡ് ലഭിച്ച ശ്രീ.പി സുബൈറിനെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അധികൃതർ ആദരിച്ചു. നിലവിൽ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി ചെയ്തുവരുന്ന സുബൈറിന് ഹോസ്പിറ്റൽ കാറ്റഗറിയിൽ…
പ്രൊഫസർ ഡഗ് മാക്വിനി സന്ദർശിച്ചു

പ്രൊഫസർ ഡഗ് മാക്വിനി സന്ദർശിച്ചു

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബക്കിങ്ഹാം യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിഭാഗം തലവനും മിൽട്ടൺ കീനെസ് ആശുപത്രിയിലെ ഡേ കെയർ സർജറി വിഭാഗം സീനിയർ സർജനുമായ പ്രൊഫസർ ഡഗ് മാക്വിനി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് സന്ദർശിച്ചു. ഡേ കെയർ സർജറിയുടെ സാധ്യതകളെ കുറിച്ചും…
ഡി.എം ആശ്വാസ്..

ഡി.എം ആശ്വാസ്..

ഡി.എം ആശ്വാസ് എന്ന പേരിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പെയിൻ & പാലിയേറ്റീവ് മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ നിർവഹിച്ചു. വിട്ടുമാറാത്ത രോഗങ്ങൾ കാരണം വേദനിക്കുന്ന രോഗികൾക്ക് ആശുപത്രിയിലെ…
World TB Day

World TB Day

Aster Volunteers Wayanad commemorates World TB Day! In collaboration with the Pulmonology Dept. and BD Dept., we conducted in-house and outreach programs to raise awareness. During the in-house program, Dean…