*കുട്ടികളുടെ ഹൃദ്രോഗ ചികിത്സയിൽ അപൂർവ്വ നേട്ടവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്*

*കുട്ടികളുടെ ഹൃദ്രോഗ ചികിത്സയിൽ അപൂർവ്വ നേട്ടവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്*

വയനാട് ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം ആരംഭിച്ച ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന് മറ്റൊരു നേട്ടം കൂടി. പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് എന്ന രോഗം ബാധിച്ച തരുവണ സ്വദേശികളായ ദമ്പതിമാരുടെ 6 വയസ്സുള്ള പെൺക്കുട്ടിക്ക് ഡിവൈസ് ക്ലോസർ…